EXCLUSIVEഡീസല്‍ കാറിന്റെ ലോഗ് ബുക്കില്‍ യാത്രാ ദൂരത്തിനൊപ്പം എവിടെ പോയി എന്ന് രേഖപ്പെടുത്തണം; ഇലക്ട്രിക് വാഹനം ഉപയോഗിച്ചാല്‍ കിലോ മീറ്റര്‍ മാത്രം കുറിച്ചാല്‍ മതി; ടെന്നീസ് കളി രേഖകളില്‍ വരാതിരിക്കാന്‍ അഭയം തേടുന്നത് ഇലക്ട്രിക് വാഹനത്തില്‍; പതിവ് തെറ്റിയപ്പോള്‍ ഡ്രൈവര്‍ക്ക് സ്ഥലം മാറ്റം; സെക്രട്ടറിയേറ്റിലെ 'കാര്‍ വിവാദം' അമര്ഷമാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ21 Dec 2024 11:56 AM IST